Home

Lesson 4

Hydr = വെള്ളം
phobos = പേടി

എന്നീ അർത്ഥങ്ങളുള്ള ഗ്രീക്ക് വാക്കുകളിൽ നിന്നാണ് hydrophobia എന്ന വാക്ക് രൂപം കൊണ്ടത്.

അതെ വെള്ളം കാണുമ്പോഴുള്ള പേടിയാണ് hydrophobia!

💧⚓😨
--- End of Lesson Content ---