Greek, Latin, French, German എന്തിന് മലയാളത്തിൽ നിന്നു പോലും വാക്കുകൾ അടിച്ചു മാറ്റിയാണ് ഇംഗ്ലിഷ് ഈ രീതിയിൽ ലോകം മുഴുവൻ സംസാരിക്കുന്ന ഭാഷയായി മാറിയതും വികസിച്ചതും.