ശ്രദ്ധിക്കുക!
എന്നാൽ ചില വാക്കുകൾക്ക് ശേഷം -ly ചേർക്കരുത്.
⚡ വേഗം പോകൂ - Go fast.
⚡ ഇപ്പോൾ പോകൂ - Go now.
ഇവിടെ go fastly, go nowly എന്നിങ്ങനെ പറയരുത്. കാരണം fastly, nowly തുടങ്ങിയ വാക്കുകൾ ഇംഗ്ലിഷിൽ ഇല്ല.