Home

Lesson 3

Practice Grammar

പതുക്കെ പോകൂ - Go slowly.

പ്രവൃത്തികൾക്ക് ശേഷം slow എന്ന വാക്കിനോട് കൂടി -ly കൂടി കൂട്ടി ചേർക്കണം.

Go slow എന്നൊക്കെ പലയിടത്തും കണ്ടാലും ശരിക്കും പ്രയോഗം Go slowly എന്നു തന്നെയാണ്.

✨ സന്തോഷത്തോടെ പോകൂ - Go happily
(go happy അല്ല)

✨ Smart ആയി പോകൂ - Go smartly
(go smart അല്ല)

✍️📖🎓
--- End of Lesson Content ---