Home

Lesson 3

Speaking Grammar

സംസാര ഗ്രാമർ പ്രധാനമായും 6 തരം വാചക ഘടനകൾ കൊണ്ടുള്ളതാണ്.

ഈ ഘടനകൾ ആദ്യം നമ്മുടെ മനസ്സിലും പിന്നെ സംസാര അവയവങ്ങളായ നാവ്, തൊണ്ട എന്നിവിടങ്ങളിലും കൂടിയിരുത്തുകയാണ് നാം ചെയ്യേണ്ടത്.

അതിന് സിമ്പിൾ ആയ ചില പ്രത്യേക പരിശീലനങ്ങളിലൂടെ നിങ്ങൾ കടന്നു പോകണം...
🎙️✨🧠
--- End of Lesson Content ---