ഇംഗ്ലിഷ് സംസാരിക്കണമെങ്കിൽ സംസാരത്തിന്റെ ഗ്രാമർ പഠിക്കണം. അല്ലാതെ നാം സ്കൂളുകളിലും കോളേജിലും പഠിച്ചു വരുന്ന എഴുത്തു ഭാഷയുടെ ഗ്രാമർ അല്ല.
ഇംഗ്ലിഷുകാരൻ സ്വാഭാവികമായി പഠിക്കുന്ന ഈ സിംമ്പിൾ ആയ സംസാര ഗ്രാമർ മനസ്സിലാകാത്തത് കൊണ്ടാണ് മലയാളിക്ക് ഇംഗ്ലിഷ് സംസാരിക്കാൻ സാധിക്കാത്തത്.
എത്ര വിദ്യാഭ്യാസം ഉണ്ടായിട്ടും...
ഇംഗ്ലിഷ് നോവലുകൾ വായിച്ചിട്ടും...
സിനിമകളും യൂട്യൂബ് വീഡിയോകളും ആപ്പുകളും ഉപയോഗപ്പെടുത്തിയിട്ടും...