Just ₹499 for 6 months!

 English സംസാരിച്ചു തുടങ്ങൂ! 

മലയാളികൾക്കായി ഏറ്റവും വലിയ English സ്വയം പഠന പദ്ധതി!

വളരെ ലളിതമായി ആംറ്റർ Online English പഠന പദ്ധതിയെ ഇങ്ങനെ വിശദമാക്കാം

നിങ്ങളെ ആദ്യം ഒരു സായിപ്പിന്റെയോ മദാമ്മയുടെയോ Real ആയുള്ള സംസാരം കേൾപ്പിക്കുന്നു.

രണ്ടാമത്തെ വിഡിയോയിൽ ആ പറഞ്ഞതിന്റെ ആശയം നിരവധി ഉദാഹരണങ്ങളിലൂടെ പഠിപ്പിക്കുന്നു.

അവ സ്വയം പറയാൻ പ്രാപ്തരാക്കും വിധം നിരവധി പരിശീലനങ്ങൾ വീഡിയോയിലൂടെ നിങ്ങൾക്ക് നൽകുന്നു.

നിങ്ങൾക്ക് എളുപ്പം ദഹിക്കും വിധം ചെറു വീഡിയോ ക്ലാസുകളാണ് തയ്യാറാക്കിയിരിക്കുന്നത്.
ആദ്യം വിശദീകരണം ഇല്ലാത്ത വീഡിയോ കാണുക

ഇനി വിശദീകരണം ഉളള video class കാണുക.

ഒരു ചെറു ഫീ അടച്ചാൽ നിങ്ങൾക്ക് സ്വന്തമായി ലോഗിൻ ഐഡി, password ഉണ്ടാക്കി ലോഗിൻ ചെയ്തു ആ നിമിഷം മുതൽ പഠിച്ചു തുടങ്ങാം.

ഇതൊരു സ്വയം പഠന പദ്ധതിയായത് കൊണ്ടു തന്നെ തികച്ചും രഹസ്യമായി സ്വകാര്യമായി എവിടെ വെച്ചും ഏത് സമയത്തും ലോഗിൻ ചെയ്തു പഠിക്കാം.
English കാർ നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന പദങ്ങൾ, പ്രയോഗങ്ങൾ, ശൈലികൾ, വാചക ഘടനകൾ എല്ലാം ഇംഗ്ലീഷുകാരിൽ നിന്നെന്ന വണ്ണം നിങ്ങൾക്ക് പഠിച്ചെടുക്കാം.

നിങ്ങൾ തീരെ English അറിയാത്തവരാണെങ്കിലും കുഴപ്പമില്ല. സംസാര രീതിയിൽ ഊന്നി നിൽക്കുന്ന ഒരു Basic English program ഉം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വീഡിയോ കാണാം

കൂടാതെ പുസ്തക വായന, എഴുത്ത്, പദ സമ്പത്ത് അതിവേഗം വർധിപ്പിക്കാൻ ആഗ്രഹിക്കുന്നവർ ഇവർക്കായി ഒരു നോവൽ പഠന പരമ്പരയും ഉൾപ്പെടുത്തിയിട്ടുണ്ട്.

Video കാണാം

പദ സമ്പത്ത് വർധിപ്പിക്കാൻ പ്രത്യേക vocabulary training ഉം ഉണ്ട്.

Video കാണാം

English സംസാര പരിശീലനം ഉദ്ദേശിച്ച് Practice English എന്ന പരമ്പരയും പുതുതായി തുടങ്ങിയിരിക്കുന്നു.

Video കാണാം

തികച്ചും മലയാളികൾക്കായി രൂപകല്പന ചെയ്ത കോഴ്സാണിത്. 20 വർഷത്തെ Spoken English രംഗത്തുള്ള ആംറ്ററിന്റെ അനുഭവങ്ങളാണ് ഈ കോഴ്സ് ചെയ്യാൻ ശക്തി നൽകിയത്.

ഇതു വരെ എത്താൻ ഞങ്ങളെ സഹായിച്ച ഞങ്ങളുടെ കേരളത്തിന്‌ അകത്തും പുറത്തുമുള്ള ആയിരക്കണക്കിന് മലയാളീ സഹോദരങ്ങൾക്ക് നന്ദി!

ഇതിലുള്ള എല്ലാ വിധ ഇംഗ്ലീഷ് പ്രോഗ്രാമുകൾക്കും നിങ്ങൾ പ്രത്യേകം ഫീ അടക്കേണ്ടതില്ല.

എല്ലാ English കോഴ്‌സുകൾക്കും കൂടി 6 മാസം ₹499 മാത്രം ഇപ്പോൾ അടച്ചാൽ മതി. Online ആയും Google pay, Bank transfer എന്നിവയിലൂടെയും fee അടക്കാം.
Online അല്ലാതെ fee അടക്കുന്നവർ ഫീ അടച്ചതിന്റെ screenshot താഴെ കാണുന്ന നമ്പറിൽ WhatsApp ചെയ്താൽ അവർക്കായി ഞങ്ങൾ account create ചെയ്തു കൊടുക്കുന്നതാണ്.

98959 40500