Akron (Greek) - ഉയരം.
ഉയരമുള്ള പ്രദേശങ്ങളെ അകാരണമായി പേടിക്കലാണ്: Acrophobia
ഇത്തരം ആളുകൾക്ക് ഉയരമുള്ള കെട്ടിടങ്ങളിൽ കയറൽ അകാരണമായ ഭീതി ഉണ്ടാക്കുന്നു.