Claustrum (Latin) - ഇടുങ്ങിയ സ്ഥലം
അതുകൊണ്ട് ഇടുങ്ങിയ സ്ഥലങ്ങളെ പേടിക്കലാണ്: Claustrophobia (Fear of being in a confined place)
ഇത്തരം ആളുകൾക്ക് ലിഫ്റ്റിൽ കയറാൻ പേടിയായിരിക്കും.