aero (Greek) - വായു
phobos (Greek) - പേടി
എന്നീ വാക്കുകൾ ചേർന്നുണ്ടാകുന്ന aerophobia എന്ന വാക്കിന്റെ അർത്ഥം എന്തായിരിക്കാം?
തീർച്ചയായും അത് വായുവിനെ അല്ലെങ്കിൽ അന്തരീക്ഷത്തെ പേടിക്കലാണ്. കൂടുതൽ കൃത്യമായി പറഞ്ഞാൽ വായുവിലൂടെ സഞ്ചരിക്കൽ അല്ലെങ്കിൽ വിമാനത്തിൽ യാത്ര ചെയ്യുന്നതിനെ ഭയക്കലാണ് aerophobia.