Home

Lesson 13

Grammar Rule

നിങ്ങൾക്ക് ചോദ്യം ഉണ്ടാക്കുന്ന തന്ത്രം മനസ്സിലായി എന്നു കരുതുന്നു!

ഇതൊരു പൂച്ചയാണ് - It is a cat

എന്ന വാചകത്തിലെ ആദ്യത്തെ രണ്ടു വാക്കുകൾ തിരിച്ചിട്ടാൽ ചോദ്യമായി!

ഇതൊരു പൂച്ചയാണോ?

Is it a cat?

🔄✨🐱
--- End of Lesson Content ---