Sample Classes

പഠിക്കേണ്ട വിധം:

  1. ആദ്യം വിശദീകരണം (Lesson 1.1) ഇല്ലാത്ത വിഡിയോ കാണുക. 
  2. മനസ്സിലാകുന്നുണ്ടോ എന്നു നോക്കുക
  3. ശേഷം Subtitles, വിശദീകരണം ഉള്ള Video (Lesson 1.2) പല തവണ കാണുക.
  4. ക്ലാസ്സിൽ നിർദ്ദേശിക്കുന്നത് പോലെയുള്ള വാചകങ്ങൾ ഉണ്ടാക്കി ശീലിക്കുക
  5. ശേഷം അതിനോടുകൂടെ വരുന്ന Subtitles, വിശദീകരണം ഇവയില്ലാത്ത “Raw Video” പലതവണ കാണുക, കേൾക്കുക, പറഞ്ഞു പരിശീലിക്കുക. സ്വയം പറയാൻ കഴിയുന്നതു വരെ പരിശീലിക്കുക
  6. ഓരോ Expression ഉം സ്വയം പറയാൻ കഴിയുന്നതുവരെ Practice ചെയ്യുക
  7. ജീവിതത്തിൽ ഉപയോഗിക്കേണ്ടതാണെന്ന ഉറച്ച ബോധത്തോടെ പരിശീലിക്കുക

 

Learning Path

ഈ പറയുന്നത് വെറുതെ കേൾക്കുക. മനസ്സിലാകുന്നുണ്ടോ എന്നുള്ളത് വിഷയമല്ല…ശേഷം അടുത്ത ക്ലാസ് (Lesson 1.2)കാണുക.

നി ഇതിനു മുമ്പിലുള്ള വിഡിയോ കാണുക (Lesson 1.1). അതിൽ പറയുന്നത് പോലെ പറഞ്ഞു പരിശീലിക്കുക.

സ്വന്തം വാചകങ്ങൾ ഉണ്ടാക്കി നോക്കുക. Best of Luck!👍