Monica 1.2

മോണിക ലെവിന്‍സ്കിയുടെ അസാധാരണ ജീവിതം അനാവരണം ചെയ്യുകയാണ് ഈ പരമ്പരയിലൂടെ.

ജീവിതത്തിലെ ഏറ്റവും അപമാനകരമായ ഒരു  ഘട്ടത്തെ എങ്ങനെയാണ് താന്‍ നേരിട്ടതെന്നും തന്റെ ശക്തമായ തിരിച്ചു വരവിനെ കുറിച്ചും സംസാരിക്കുകയാണ് ആയിരങ്ങള്‍ക്ക് ദിശാബോധം നല്കിയ ഈ പ്രസംഗത്തിലൂടെ ലെവിന്‍സ്കി.

ഈ ക്ലാസ്സുകള്‍ നിങ്ങളെ English പഠിപ്പിക്കുക മാത്രമല്ല നിങ്ങളെ പ്രചോദി പ്പിക്കുകയും  കരുത്ത് നേടാന്‍ സഹായിക്കുകയും ചെയ്യുന്നു.

മോണികയോടൊപ്പം നിങ്ങളും പറഞ്ഞു മുന്നേറുക.