www.amter.in വെബ്സൈറ്റ് ഒരു സമയം ഒരാൾക്ക് മാത്രം ഉപയോഗിക്കാനായി ഡിസൈൻ ചെയ്തതാണ്.

വേറൊരാൾ ഇത് ഉപയോഗിച്ചാൽ www.amter.in പ്രവർത്തനം നിർത്തും.

ഒരു ഫോണിൽ തന്നെ ഒന്നിലധികം ബ്രൗസറുകളിൽ ഉപയോഗിച്ചാലും ഇങ്ങനെ സംഭവിക്കും

ഇങ്ങനെ പ്രവർത്തിക്കാതെ ഇരുന്നാൽ പരിഹരിക്കേണ്ട വിധം

ആദ്യമായി രണ്ടാമത് ഒരാൾ ഉപയോഗിക്കുന്നെങ്കിൽ ആ device ഇൽ നിന്ന് logout ചെയ്യുക

ഇനി വേറൊരാൾ ഉപയോഗിക്കാതെ തന്നെ www.amter.in പ്രവർത്തിക്കുന്നില്ലെങ്കിൽ
ചെയ്യേണ്ടത്

ഗൂഗിളിന്റെ തന്നെ ഫോണിൽ കാണുന്ന default Google browser, Google chrome ഒരേ സമയം ഉപയോഗിച്ചാലും ഇങ്ങനെ സംഭവിക്കാറുണ്ട്.
ഒരേ സമയം തന്നെ രണ്ടു ബ്രൗസറിൽ വെബ്സൈറ്റ് open ആയാൽ രണ്ടു പേർ ഉപയോഗിക്കുന്നതായിട്ടാണ് website read ചെയ്യുക

ഇതിനു പരിഹാരം ആദ്യം ഉപയോഗിച്ച browser തന്നെ ഉപയോഗിക്കലാണ്.

ഇപ്പോൾ ഇങ്ങനെ കാണിക്കുന്നുവെങ്കിൽ ആദ്യം ചെയ്യേണ്ട ത് എല്ലാ browser ഇലും ഉള്ള ബ്രൗസിങ് ഹിസ്റ്ററി അഥവാ “Cache” clean ചെയ്യലാണ്.
പിന്നേ ഫോൺ പരിശോധിച്ച് Amter App install ആയിട്ടുണ്ടെങ്കിൽ അവയെല്ലാം delete ചെയ്യണം.

പിന്നേ ഒരു browser ഇൽ amter.in open ചെയ്യുക.

ശേഷം വെബ്സൈറ്റ് തുറക്കുമ്പോൾ താഴെ വരുന്ന Add to home screen എന്ന ഓപ്ഷൻ click ചെയ്തു Amter App ഫോണിൽ ഇൻസ്റ്റാൾ ചെയ്യുക.

പിന്നെ ആ ആപ്പിൽ മാത്രം click ചെയ്തു ഉപയോഗിക്കുക.

വീഡിയോ കാണുക