പല തരം Spoken ഇംഗ്ലീഷ് കോഴ്‌സുകൾ WhatsApp, YouTube, Online, Offline ആയി ഇപ്പോൾ ലഭ്യമാണ്. പിന്നെ എന്തിന് മറ്റൊരു കോഴ്സ്?

ഇത്തരം കോഴ്‌സുകളുടെ ഒരു വലിയ പരിമിതിയായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ഇംഗ്ലീഷുകാർ പറയുന്നത് മനസ്സിലാക്കാനോ അത് കേട്ട് പ്രതികരിക്കാനോ സഹായിക്കുന്നില്ല എന്നതാണ്.

അതിനൊരു പരിഹാരമായി വളരെ ലളിതമായ രീതിയിൽ തുടങ്ങിയ ഒരു Online program ആണ് ഇന്നു ലോകമെങ്ങുമുള്ള മലയാളികൾ കൈ നീട്ടി സ്വീകരിച്ചത്! മലയാളിയുടെ പുതിയ കഴിവുകൾ നേടിയെടുക്കാനുള്ള തീക്ഷ്ണമായ ആഗ്രഹമാണ് മുന്നോട്ടു പോകാൻ ഞങ്ങൾക്ക് പ്രചോദനമാകുന്നത്.

വെറും ₹499 മുടക്കിയാൽ ലോകമെങ്ങുമുള്ള മലയാളികൾക്കായി മാത്രം തയ്യാറാക്കിയ ഈ കോഴ്‌സുപയോഗിച്ച് English Fluency യുടെ ഉന്നത തലങ്ങളിലേക്ക് നിങ്ങൾക്കും പ്രവേശിക്കാം

പഠന രീതി വളരെ ലളിതമാണ്

ആദ്യം ഇംഗ്ലീഷുകാരുടെ വീഡിയോ കാണുക. മനസ്സിലാകുന്നുണ്ടോ എന്നു നോക്കുക.

ശേഷം വിശദീകരണ ക്ലാസ്സ്‌ കാണുക. അതിൽ പറയും പോലെ Practice ചെയ്യുക. അങ്ങനെ മുന്നോട്ട് പോവുക

നമ്മുടെ ജീവിതം തന്നെ മാറ്റിമറിക്കുന്ന കാര്യങ്ങളാണ് പ്രശസ്ത എഴുത്തുകാരിയും പ്രഭാഷകയും ബിസിനസ്സുകാരിയുമായ Mel Robbins പ്രശസ്ത YouTuber Tom Bilyeu മായി പങ്കു വെക്കുന്നത്. ആസ്വദിക്കുക. ഒപ്പം English ഉം പഠിക്കുക

കൂടാതെ, Basic English Fluency Course, English Novel പഠനം, Vocabulary പഠനം ഇവയും ഉൾപ്പെടുത്തിയിരിക്കുന്നു

ക്ലാസുകൾ കണ്ടു പരിശീലിക്കൂ

Just ₹499 for 6 months!

 English സംസാരിച്ചു തുടങ്ങൂ! 

മലയാളികൾക്കായി ഏറ്റവും വലിയ English സ്വയം പഠന പദ്ധതി!