Thank you for visiting AMTER

The Biggest And Most Loved Online Video English Program for Malayalees! 

Stylish ആയി English സംസാരിക്കാൻ ആഗ്രഹിക്കുന്ന മലയാളിക്കായി  ദിവസേന ശീലമാക്കാൻ ഒരു Self-Learning system

✓ഫോൺ ഉപയോഗിച്ച് ✓തികച്ചും രഹസ്യമായി ✓No Teachers ✓No Classrooms.

Online ആയി fee അടച്ചാൽ നിങ്ങൾക്കു വളരെ ലളിതമായി Username, Create ചെയ്യാൻ സാധിക്കും. ആ നിമിഷം മുതൽ പഠനം തുടങ്ങാം.

Limited Time offer !  ₹12000

Just pay ₹ 499 ( For  6 months)

💯 Risk-Free! 7 Day No-question Asked Money-back Guarantee!

7 ദിവസം ഉപയോഗിച്ചിട്ടും തൃപ്തികരമല്ലെങ്കിൽ ₹499 രൂപയും തിരിച്ചു തരുന്നു.

Offer Ends Soon! Hurry!

Starting Today!

Be An International Speaker

₹12000

₹499 (6 months)

Stylish ആയി English സംസാരിക്കാൻ ആഗ്രഹിക്കുന്ന മലയാളിക്കായി ഒരു ജീവിതത്തിൽ ശീലമാക്കാൻ ഒരു Learning system

English സംസാരിക്കാനുള്ള തീക്ഷ്ണമായ ആഗ്രഹമാണ് നിങ്ങളെ ഇവിടെ എത്തിച്ചത്

അതുകൊണ്ട് ആദ്യമായി ഒരു കാര്യം ചെയ്യൂ!

ഒരു ഹെഡ്‍ഫോൺ ഉപയോഗിച്ച് ഈ ക്ലാസുകൾ ഒന്ന് കേൾക്കൂ

പഠിക്കേണ്ട വിധം:

  1. ആദ്യം വിശദീകരണം (Lesson 1.1) ഇല്ലാത്ത വിഡിയോ കാണുക. 
  2. മനസ്സിലാകുന്നുണ്ടോ എന്നു നോക്കുക
  3. ശേഷം Subtitles, വിശദീകരണം ഉള്ള Video (Lesson 1.2) പല തവണ കാണുക.
  4. ക്ലാസ്സിൽ നിർദ്ദേശിക്കുന്നത് പോലെയുള്ള വാചകങ്ങൾ ഉണ്ടാക്കി ശീലിക്കുക
  5. ശേഷം അതിനോടുകൂടെ വരുന്ന Subtitles, വിശദീകരണം ഇവയില്ലാത്ത “Raw Video” പലതവണ കാണുക, കേൾക്കുക, പറഞ്ഞു പരിശീലിക്കുക. സ്വയം പറയാൻ കഴിയുന്നതു വരെ പരിശീലിക്കുക
  6. ഓരോ Expression ഉം സ്വയം പറയാൻ കഴിയുന്നതുവരെ Practice ചെയ്യുക
  7. ജീവിതത്തിൽ ഉപയോഗിക്കേണ്ടതാണെന്ന ഉറച്ച ബോധത്തോടെ പരിശീലിക്കുക

 

sECTION 1

ഈ പറയുന്നത് വെറുതെ കേൾക്കുക. മനസ്സിലാകുന്നുണ്ടോ എന്നുള്ളത് വിഷയമല്ല…ശേഷം അടുത്ത ക്ലാസ് (Lesson 1.2)കാണുക.

നി ഇതിനു മുമ്പിലുള്ള വിഡിയോ കാണുക (Lesson 1.1). അതിൽ പറയുന്നത് പോലെ പറഞ്ഞു പരിശീലിക്കുക.

സ്വന്തം വാചകങ്ങൾ ഉണ്ടാക്കി നോക്കുക. Best of Luck!👍

ഇത്തരത്തിലുള്ള നൂറുക്കണക്കിന് വീഡിയോ ക്‌ളാസുകളുടെ സഹായത്തോടെ ഏതു മലയാളിയേയും അന്താരാഷ്ട്ര നിലവാരമുള്ള English പഠിപ്പിക്കുന്ന പദ്ധതിയാണ് Amter’s Online English Fluency Program

കൂടാതെ ഏതു മലയാളിക്കും വളരെ വേഗം ഇംഗ്ലീഷ് വാചകങ്ങൾ സ്വയം ഉണ്ടാക്കാൻ കഴിവ് നേടാൻ പരിശീലനം നൽകുന്ന Basic English പഠനപദ്ധതിയും ഉൾപെടുത്തിയിരിക്കുന്നു

ക്ലാസുകൾ കാണൂ

sECTION 2

General Fluency Classes: ഇംഗ്ലീഷ് ഭാഷയുടെ ആഴങ്ങളിലേക്കു കൊണ്ടു പോകുന്നു.

40, 50 കൊല്ലം മുമ്പുള്ള ഇംഗ്ലീഷല്ല നാം പഠിക്കേണ്ടത്.

ഇംഗ്ലീഷ് ഒരു പാട് മാറ്റങ്ങൾക്ക് വിധേയമായിക്കഴിഞ്ഞിരിക്കുന്നു.

Step-by-step ആയി  ഇംഗ്ലീഷിൽ Latest ആയി ഉപയോഗിക്കുന്ന  Speech patterns, Writing patterns എന്താണെന്ന് നിങ്ങൾ മനസിലാക്കുന്നു, ഈ video പരമ്പരയിലൂടെ.

ഇംഗ്ലീഷ് ഭാഷയുടെ അടിത്തറ തന്നെ നിങ്ങളെ കാട്ടിത്തരുന്ന Graphical Video Presentation കൾ….

തുടക്കക്കാർക്ക്…

അത്യാവശ്യം അറിയാമെന്നു കരുതുന്നവർക്ക്….

ആവശ്യമില്ലാതെ പലതും തലയിൽ കയറ്റി വെച്ചിരിക്കുന്നവർക്ക്…

ഏതു നിലവാരത്തിലുള്ളവർക്കും ഉപകാരപ്പെടുന്നത്…

ഈ പഠനാനുഭവം പരമാവധി ഉപയോഗപ്പെടുത്തുക.

ഏതൊരാളുടെയും ആഗ്രഹമാണ് ഇംഗ്ലീഷ് നോവലുകളും പുസ്തകങ്ങളും വായിക്കുക എന്നത്. അറിവിനും ആനന്ദത്തിനും അനന്ത സാധ്യതകളാണ് English പുസ്തകങ്ങൾ തുറന്നിടുന്നത്. അതിനു വേണ്ടി നോവൽ പഠനം ഉൾപെടുത്തിയിരിക്കുന്നു

നോവൽ പഠനത്തിൽ നിന്നും ഒരു ഭാഗം.

ആദ്യം വിശദീകരണം ഇല്ലാത്തതു കേൾക്കുക. പിന്നെ വിശദമായ രണ്ടാം ഭാഗം കേൾക്കുക. നന്നായി പരിശീലിക്കുക

 

ക്ലാസുകൾ കാണൂ

SECTION 3

American നീതിന്യായ വ്യസ്ഥയിലെ കെടുകാര്യസ്ഥതകൾക്കെതിരെ ആഞ്ഞടിക്കുന്ന ഒരു ഭ്രാന്തൻ വക്കീലിന്റെ ജീവിതത്തിലെ ഉദ്വേഗ ജനകമായ സംഭവ പരമ്പരകളുടെ video ആവിഷ്കാര പരമ്പര.വായിക്കുകയല്ല, അനുഭവിക്കുക! സ്വായത്തമാക്കുക! മലയാളത്തിൽ  ആദ്യമായി…

100% Moneyback Guarantee!

The Sky's The Limit

Need to know How to join?

ഈ website ഒരു App പോലെ നിങ്ങളുടെ ഫോണിൽ സെറ്റു ചെയ്യാം. എങ്ങനെയെന്നറിയാൻ Click Here >>>

Online ആയി fee അടച്ചാൽ നിങ്ങൾക്കു വളരെ ലളിതമായി Username, Create ചെയ്യാൻ സാധിക്കും. ആ നിമിഷം മുതൽ പഠനം തുടങ്ങാം.

Limited Time offer !  ₹12000

Just pay ₹ 499 ( For 6 months)

Offer Ends Soon! Hurry!

💯 Risk-Free! 7 Day No-question Asked Money-back Guarantee!

7 ദിവസം ഉപയോഗിച്ചിട്ടും തൃപ്തികരമല്ലെങ്കിൽ ₹499 രൂപയും തിരിച്ചു തരുന്നു.

Days
Hours
Minutes
Seconds